App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സ്‌ അമ്പെയ്ത്ത് മിക്‌സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ?

Aഅതാനു ദാസ്, രാജ് കൗർ

Bഅങ്കിത ഭഗത്, രജത് ചൗഹാൻ

Cശീതൾ ദേവി, രാകേഷ് കുമാർ

Dലിംബാ റാം, ദീപിക കുമാരി

Answer:

C. ശീതൾ ദേവി, രാകേഷ് കുമാർ

Read Explanation:

• 2022 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ 2 സ്വർണ്ണവും 1 വെള്ളി മെഡലും നേടിയ താരമാണ് ശീതൾ ദേവി • 2022 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ 1 സ്വർണ്ണവും 2 വെള്ളി മെഡലുകളും നേടിയ താരമാണ് രാകേഷ് കുമാർ • 2023 ലെ ലോക പാരാ ആർച്ചെറി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ താരമാണ് രാകേഷ് കുമാർ


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ സ്വർണ്ണം നേടിയത് ആര് ?
2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F 46 വിഭാഗം വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ ഇന്ത്യ അകെ നേടിയ മെഡലുകൾ എത്ര ?
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഓട്ടം T12 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരം ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?