Challenger App

No.1 PSC Learning App

1M+ Downloads
UNICEF മായി സഹകരിച്ച് ഇന്ത്യയിലെ അഞ്ച് ജില്ലകളിലെ കാലാവസ്ഥാ അപകടങ്ങളെ നേരിടാൻ വേണ്ടി പദ്ധതികൾ ആവിഷ്‌കരിച്ച ഇന്ത്യൻ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഇൻഡസ്ഇൻഡ് ബാങ്ക്

Cകൊടക് മഹീന്ദ്ര ബാങ്ക്

Dബാങ്ക് ഓഫ് ബറോഡ

Answer:

B. ഇൻഡസ്ഇൻഡ് ബാങ്ക്

Read Explanation:

• ബാങ്കിൻ്റെ ക്ലൈമറ്റ് ആക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായിട്ടാണ് സംരഭം ആരംഭിച്ചത് • പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്ത ഇന്ത്യയിലെ 5 ജില്ലകൾ ♦ ധാരാശിവ്‌ - മഹാരാഷ്ട്ര ♦ ബങ്കുസാരായ് - ബീഹാർ ♦ വിരുദ്നഗർ - തമിഴ്‌നാട് ♦ ബാരൻ - രാജസ്ഥാൻ ♦ ബരൈച്ച് - ഉത്തർ പ്രദേശ് • പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ - കാലാവസ്ഥാ ആഘാതങ്ങളോടുള്ള സമൂഹത്തിൻ്റെ പ്രതിരോധം മെച്ചപ്പെടുത്തുക, ദുരന്ത നിവാരണ പ്രതികരണം മെച്ചപ്പെടുത്തുക


Related Questions:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനായി നടൻ സൂര്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടന?
പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
ദേശീയ സുരക്ഷാ ഉപദേശക ബോർഡ്(എൻ എസ് ബി ) ചെയർമാനായി നിയമിതനായത്
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?