Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്ര അനുവദിച്ച ഇന്ത്യൻ നഗരം ഏത് ?

Aകൊച്ചി

Bബാംഗ്ലൂർ

Cഡെൽഹി

Dചെന്നൈ

Answer:

C. ഡെൽഹി

Read Explanation:

• ഡെൽഹി സർക്കാർ ബസ്സുകളിൽ ആണ് സൗജന്യ യാത്ര അനുവദിക്കുന്നത് • നിലവിൽ ഡൽഹി നഗരത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നുണ്ട്


Related Questions:

The Union Budget 2022-23 has proposed to reduce the surcharge of cooperative societies from ________ to 7% for those whose income is between 21 crore and 210 crore?

ഇന്ത്യൻ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ പദ്ധതിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളി ശരിയായത് ?

  1. ഇന്ത്യയുടെ പ്രഥമ ബഹിരാകാശസഞ്ചാര പദ്ധതിയാണ് ഗഗൻയാൻ

  2. മലയാളിയായ പ്രശാന്ദ് ബാലകൃഷ്ണൻ നായർ പദ്ധതിയുടെ ഗ്രുപ്പ് കാപ്റ്റൻ ആണ് .

  3. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്

  4. ഗ്രൂപ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ് വിങ് കാമൻഡർ ശുഭൻഷു ശുക്ല എന്നിവരാണ് മറ്റു സഞ്ചാരികൾ

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?
പ്രഥമ അന്താരാഷ്ട്ര ഡിജിറ്റൽ ഉച്ചകോടിക്ക് വേദിയായ ഇന്ത്യൻ നഗരം ?
മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?