Challenger App

No.1 PSC Learning App

1M+ Downloads
2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിൻ്റെ വേദിയായി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം ?

Aകൊച്ചി

Bമുംബൈ

Cഅഹമ്മദാബാദ്

Dബാംഗ്ലൂർ

Answer:

C. അഹമ്മദാബാദ്

Read Explanation:

  • മുൻപ് കോമൺവെൽത്ത് ഗെയിംസ് വേദിയായ ഇന്ത്യൻ നഗരം (2010-ൽ)

  • 2026 കോമൺവെൽത്ത് ഗെയിംസ് വേദി - ഗ്ലാസ്‌കോ (സ്കോട്ലൻഡ് )

  • 2022 കോമൺവെൽത്ത് ഗെയിംസ് വേദി - ബിർമിംഗ്ഹാം (ഇംഗ്ലണ്ട്)


Related Questions:

Who got the Man of the Match award of the T20 final held at Barbados in 2024 ?
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡെന്ന ഖ്യാതി നിലനിർത്തിയത്
15-ാമത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
2025 ഒക്ടോബറിൽ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ ഓണററി പദവി ലഭിച്ച ഒളിമ്പിക്സ് മെഡൽ ജേതാവ് ?
2025 ജൂലായിൽ ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയത് ?