ഫിഡെ റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇന്ത്യൻ ബാലന്‍ ?Aആര്യൻ ശരൺBഹർഷവർധൻ ഹരിപ്രകാശ്Cവിഷ്ണു പ്രിയംDസര്‍വജ്യ സിങ് കുശ്വാഹAnswer: D. സര്‍വജ്യ സിങ് കുശ്വാഹ Read Explanation: • മധ്യപ്രദേശ് സ്വദേശി• പ്രായം: 3 വര്‍ഷവും 7 മാസവും 20 ദിവസവും• ഫിഡെ റേറ്റിങ് ലഭിക്കാന്‍ ഒരു രാജ്യാന്തര താരത്തെ പരാജയപ്പെടുത്തണം. • സര്‍വജ്യ മൂന്ന് രാജ്യാന്തര താരങ്ങളെ പരാജയപ്പെടുത്തി Read more in App