Challenger App

No.1 PSC Learning App

1M+ Downloads
2018ലെ ലോകകപ്പ് പുരുഷ ഹോക്കി മത്സരങ്ങൾക്ക് വേദിയായ ഇന്ത്യൻ നഗരം ഏത്?

Aറാഞ്ചി

Bഭുവനേശ്വർ

Cഅഹമ്മദാബാദ്

Dഡൽഹി

Answer:

B. ഭുവനേശ്വർ

Read Explanation:

2018 ലെ ലോകകപ്പ് പുരുഷ ഹോക്കി;

  • വേദി -  ഭുവനേശ്വർ
  • വിജയി - ബെൽജിയം

Related Questions:

2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?
സി.കെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
“കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ ഒന്നിച്ച്” എന്ന മുദ്രാവാക്യം ഏതു കായികമേളയുടേതാണ് ?
പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?
2022 വിന്റർ ഒളിമ്പിക്സിന്റെയും ബിംഗ് ഡ്വെൻ ഡെന്നിന്റെയും ഔദ്യോഗിക ചിഹ്നം