Challenger App

No.1 PSC Learning App

1M+ Downloads
2022 ലോകകപ്പ് ഫുട്‌ബോൾ ഗോൾഡൻ ബൂട്ട് ജേതാവ്

Aകിലിയൻ എംബാപ്പെ

Bലയണൽ മെസ്സി

Cഎൻസോ ഫെർണാഡസ്

Dഎമിലിയാനോ മാർട്ടിനെസ്

Answer:

A. കിലിയൻ എംബാപ്പെ

Read Explanation:

ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനാണ് 'ഗോൾഡൻ ബൂട്ട്' പുരസ്കാരം നൽകുന്നത്.

  • 2022 ഖത്തർ ലോകകപ്പിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ 8 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ അദ്ദേഹം നേടിയ ഹാട്രിക്കും ഇതിൽ ഉൾപ്പെടുന്നു.

  • (ലിയോണൽ മെസ്സി ഗോൾഡൻ ബോളും, എമിലിയാനോ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവും നേടി).


Related Questions:

ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?
What do the five rings of the Olympic symbol represent?
2023 ഏഷ്യൻ ഗെയിംസ് നടക്കുന്നത് ഏത് രാജ്യത്ത് വച്ചാണ്?
2024-ൽ ഒളിമ്പിക്സ് വേദിയാകുന്ന നഗരമേത്?
2025 ജൂണിൽ ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ് ?