Question:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?

Aഹൈദരാബാദ്

Bന്യൂഡൽഹി

Cമുംബൈ

Dബെംഗളൂരു

Answer:

C. മുംബൈ

Explanation:

ഇന്ത്യ അവസാനമായി ഈ സമ്മേളനത്തിന് വേദിയായത് -1983 (ഡൽഹി)


Related Questions:

അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര് ?

ഇന്ത്യ ആദ്യമായി ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?

ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടുന്ന ആദ്യ വിദേശ താരം ആരാണ് ?

2021-2022ലെ വിജയ് ഹസാരെ കിരീടം നേടിയതാര് ?