Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം ഏത് ?

Aബാംഗ്ലൂർ

Bഹൈദരാബാദ്

Cചെന്നൈ

Dഡൽഹി

Answer:

D. ഡൽഹി

Read Explanation:

• 2023 ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം - ഇന്ത്യ • 2022 ലെ ഉച്ചകോടിയുടെ വേദി - ജപ്പാൻ


Related Questions:

Name the Indian state formed on 1st December 1963?
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ് സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ് ?
തെലുങ്കാന സംസ്ഥാനത്തിൻ്റെ ഇംഗ്ലീഷിലെ പുതിയ ചുരുക്കെഴുത്ത് താഴെ പറയുന്നതിൽ ഏതാണ് ?