Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ?

Aവിരാട് കോഹ്ലി

Bരോഹിത് ശർമ്മ

Cസച്ചിൻ തെണ്ടുൽക്കർ

Dസൗരവ് ഗാംഗുലി

Answer:

A. വിരാട് കോഹ്ലി

Read Explanation:

  • ഏകദിന സെഞ്ച്വറികൾ 52

  • മറികടന്നത് സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് ( ടെസ്റ്റ്)


Related Questions:

2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2025 ലെ , ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്?
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?
15-ാമത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്