Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സെയ്ദ് മോഡി ഇൻ്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമന്ററിൽ വനിതാ ഡബിൾസ് കിരീടം നേടിയത് ?

Aട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം

Bഅശ്വിനി പൊന്നപ്പ - സുകിനി റാണി സഖ്യം

Cജോളി - ജോൺസൺ സഖ്യം

Dഗായത്രി - വിജയലക്ഷ്മി സഖ്യം

Answer:

A. ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം

Read Explanation:

  • 2024 ലെ ജേതാക്കളും ഇതേ സഖ്യമാണ്

  • പ്രശസ്ത ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദിന്റെ മകളാണ് ഗായത്രി ഗോപിചന്ദ്


Related Questions:

2026 ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
2025 ഡിസംബർ പ്രകാരം ഇന്ത്യയുടെ ഫിഫ റാങ്ക് ?
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?