Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ?

Aരോഹിത് ശർമ

Bസച്ചിൻ ടെണ്ടുൽക്കർ

Cവീരേന്ദർ സെവാഗ്

Dപോളി ഉമ്രിഗർ

Answer:

D. പോളി ഉമ്രിഗർ

Read Explanation:

  • 1948 നും 62 നും മധ്യേ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്ന ഒരു പ്രശസ്ത ബാറ്റ്സ്മാൻ ആയിരുന്നു പോളി ഉമ്രിഗർ.
  • 1953ൽ ന്യൂസിലൻഡിനെതിരെ ഹൈദരാബാദിൽ വച്ച് നടന്ന ടെസ്റ്റ് മത്സരത്തിൽ ഇദേഹം നേടിയ 223 റൺസാണ്,ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന ഡബിൾ സെഞ്ച്വറി.

Related Questions:

ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി നിയമിതനായ കായികതാരം ആര് ?
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?
ഓസ്‌ട്രേലിയൻ ഓപ്പൺ 2021 വനിതാ സിംഗിൾസ് ചാമ്പ്യൻഷിപ്പിനൊപ്പം ,നവോമി ഒസാക്ക എത്ര ഗ്രാൻഡ് സ്ലാമുകൾ നേടി ?
ഐ എം വിജയന്‍ രാജ്യാന്തര ഫൂട്ബോളില്‍ നിന്നും വിരമിച്ച വര്‍ഷം ?
ഹോക്കി മാന്ത്രികൻ :