App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ചലച്ചിത്ര മേളയിൽ "പാം ദി ഓർ" വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഏത് ?

Aദി അഡമെൻറ് ഗേൾ

Bഇൻ ദി ബെല്ലി ഓഫ് എ ടൈഗർ

Cഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Dഗോൾഡ് ഫിഷ്

Answer:

C. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ • ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് - ദിവ്യപ്രഭ, കനി കുസൃതി • കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷങ്ങൾക്ക് ശേഷം ആണ് ഒരു ഇന്ത്യൻ ചിത്രം പാം ദി ഓർ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്നത്


Related Questions:

Re-arranging a film or television record to provide a more coherent or desirable narrative or presentation of images
US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?
26 -ാം യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമ ഏതാണ് ?