Challenger App

No.1 PSC Learning App

1M+ Downloads
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?

Aപ്രിയങ്ക ചോപ്ര ജോനാസ്

Bദീപിക പദുക്കോൺ

Cഅമിതാഭ് ബച്ചൻ

Dഷാരൂഖ് ഖാൻ

Answer:

B. ദീപിക പദുക്കോൺ

Read Explanation:

  • ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഡിസ്ട്രിക്ട് നടപ്പാതയിൽ ഒരുക്കിയിരിക്കുന്ന 2813 പിത്തള നക്ഷത്രങ്ങളിൽ ഒന്നിലാണ് ദീപികയുടെ പേരും എന്നെന്നേക്കുമായി രേഖപ്പെടുത്തുക

  • അഭിനയം സംഗീതം ചലച്ചിത്ര നിർമ്മാണം സംവിധാനം നാടകം കായികം തുടങ്ങി വിവിധ മേഖലകളിലെ പ്രശസ്ത പേരുകളിൽ നക്ഷത്രങ്ങൾ കാണാം

  • ഹോളിവുഡ് വോക് ഓഫ് ഫ്രെയിമിലെ സ്റ്റാർ സ്വന്തമാക്കിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ നടൻ സാബു ദസ്തീർ ആണ്

  • അദ്ദേഹം ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടില്ല


Related Questions:

'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ
പ്രശസ്ത സംവിധായകൻ അലി അബ്ബാസി സംവിധാനം ചെയ്യുന്ന "ദി അപ്രൻറ്റിസ്" എന്ന ചിത്രം ഏത് അമേരിക്കൻ പ്രസിഡൻറ്റിൻറെ ജീവിതം പ്രമേയമാക്കിയുള്ളതാണ് ?
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഏത് ?
അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന "റോബർട്ട് ഓപ്പൺ ഹെയ്മറിൻ്റ്" ജീവചരിത്രം ആസ്പദമാക്കി നിർമിച്ച ഹോളിവുഡ് സിനിമ ഏത് ?
' ഗാന്ധി ' സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ച നടൻ ആരാണ് ?