App Logo

No.1 PSC Learning App

1M+ Downloads
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ

Aശ്യാമപ്രസാദ്

Bഅടൂർ ഗോപാലകൃഷ്ണൻ

Cമനോജ് നൈറ്റ് ശ്യാമളൻ

Dടി.കെ. രാജീവ് കുമാർ

Answer:

C. മനോജ് നൈറ്റ് ശ്യാമളൻ


Related Questions:

ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിലെ മുങ്ങൽ വിദഗ്ധരായ സ്ത്രീകളുടെ കഥ പറയുന്ന ഡോക്യുമെന്ററിയായ "The Last of the Sea Women" ൻ്റെ നിർമ്മാതാവ് ആര് ?
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?
മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസൈറ്റ്' ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ടെലിവിഷൻ സീരീസ് ഡ്രാമയായി തിരഞ്ഞെടുത്തത് ?