App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "അൾട്രാ സ്ലോമോഷൻ ടെക്‌നോളജി" ഉപയോഗിച്ച് സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?

AIIT ഇൻഡോർ

BIIT മദ്രാസ്

CIIT ബോംബെ

DIIT ഖരക്പൂർ

Answer:

A. IIT ഇൻഡോർ

Read Explanation:

• ഗവേഷണ സംഘ തലവൻ - ഡോ. ദേവേന്ദ്ര ദേശ്‌മുഖ് • DRDO യുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്


Related Questions:

ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന്?
ഇന്ത്യയിലെ സോഫ്റ്റ്‌വെയർ കമ്പനികളുടെ സംഘടനയായ നാസ്കോമിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ ?
ഇന്ത്യയുടെ ആദ്യ നാവിഗേഷന്‍ സാറ്റലൈറ്റ് :
Which among the following channels was launcher in 2003 ?
Who is known as the Thomas Alva Edison of India?