Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ തീപിടുത്തം മൂലം നാശനഷ്ടം ഉണ്ടായ ഇന്ത്യൻ നാവികസേനാ കപ്പൽ ഏത് ?

AINS ബ്രഹ്മപുത്ര

BINS ബിയാസ്

CINS ബെത്വ

DINS ഗോദാവരി

Answer:

A. INS ബ്രഹ്മപുത്ര

Read Explanation:

• ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമ്മിച്ച കപ്പൽ • ഇന്ത്യൻ നേവിയുടെ ബ്രഹ്മപുത്ര ക്ലാസ്സിൽ ഉൾപ്പെടുന്ന കപ്പൽ • INS ബ്രഹ്മപുത്ര നാവികസേനയുടെ ഭാഗമായ വർഷം - 2000 • ബ്രഹ്മപുത്ര ക്ലാസ്സിൽ ഉൾപ്പെട്ട നാവികസേനാ കപ്പലുകൾ - INS ബ്രഹ്മപുത്ര, INS ബെത്വ, INS ബിയാസ്


Related Questions:

ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?
DRDO സ്ഥാപിതമായ വർഷം ?
ദേശീയ സുരക്ഷാ സേന(NSG)യുടെ പുതിയ ഡയറക്ക്റ്റർ ജനറൽ ?
ഇന്ത്യയുടെ കരസേനാ മേധാവി ?
ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ് ?