Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സുരക്ഷാ സേന(NSG)യുടെ പുതിയ ഡയറക്ക്റ്റർ ജനറൽ ?

Aസഞ്ജയ് അറോറ

Bബി ശ്രീനിവാസൻ

Cനീനാ സിംഗ്

Dനളിൻ പ്രഭാത്

Answer:

B. ബി ശ്രീനിവാസൻ

Read Explanation:

• എൻ എസ് ജി യുടെ 25-ാമത്തെ മേധാവി ആയിട്ടാണ് ബി ശ്രീനിവാസൻ നിയമിതനായത് • ബീഹാർ കേഡർ ഐ പി എസ് ഉദ്യോഗസ്ഥൻ • NSG ഡയറക്റ്റർ ജനറൽ നളിൻ പ്രഭാതിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബി ശ്രീനിവാസനെ നിയമിച്ചത് • തീവ്രവാദ പ്രവർത്തങ്ങളെ ചെറുക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റാണ് NSG • "ബ്ലാക്ക് ക്യാറ്റ്‌സ്" എന്നറിയപ്പെടുന്ന സുരക്ഷാ വിഭാഗം • NSG രൂപീകൃതമായത് - 1984


Related Questions:

താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?
ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?
2024 ജനുവരിയിൽ "ഡെസർട്ട് നൈറ്റ് എക്‌സർസൈസ്" (Desert Knight Exercise) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യങ്ങൾ ഏതെല്ലാം ?
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?