Challenger App

No.1 PSC Learning App

1M+ Downloads
2023 സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ ജോഡി ഏതാണ് ?

Aധ്രുവ് കപില - എം ആർ അർജുൻ

Bകൃഷ്ണ പ്രസാദ് ഗാർഗ് - വിഷ്ണുവർധൻ പഞ്ജല

Cആക്ഷൻ ഷെട്ടി - ദീപ് റാമ്പിയ

Dസാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

Answer:

D. സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി


Related Questions:

2025 ലെ നീരജ് ചോപ്ര ക്ലാസിക്സ്ൽ സ്വർണം നേടിയത്
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?
2020-ലെ ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിന് ലഭിക്കുന്ന "ഓറഞ്ച് ക്യാപ്പ്" ലഭിച്ചതാർക്ക് ?