Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ നീരജ് ചോപ്ര ക്ലാസിക്സ്ൽ സ്വർണം നേടിയത്

Aഅർഷാദ് നദീം

Bനീരജ് ചോപ്ര

Cകിഷോർ ജെന

Dഹിമ ദാസ്

Answer:

B. നീരജ് ചോപ്ര

Read Explanation:

•86.18 മീറ്റർ ആണ് എറിഞ്ഞ ദൂരം •ബാംഗ്ലൂരിലാണ് മത്സരങ്ങൾ നടന്നത് •വെള്ളി നേടിയത് -ജൂലിയസ് യഗോ (കെനിയ )


Related Questions:

ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
2021-22ൽ ISL (ഇന്ത്യൻ സൂപ്പർ ലീഗ് ) കിരീടം നേടിയ ക്ലബ് ?
2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?