Challenger App

No.1 PSC Learning App

1M+ Downloads
ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?

Aരോഹിത് ശർമ്മ

Bയുവരാജ് സിംഗ്

Cസച്ചിൻ ടെണ്ടുൽക്കർ

Dവീരേന്ദർ സെവാഗ്

Answer:

B. യുവരാജ് സിംഗ്

Read Explanation:

  • 2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിലാണ് സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിംഗ് സിക്സർ നേടിയത്.

Related Questions:

2022 കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപ് ഇനത്തിൽ മെഡൽ നേടിയവർ ?

  1. അബ്ദുള്ള അബൂബക്കർ
  2. എൽദോസ് പോൾ
  3. ശ്രീശങ്കർ
  4. ശ്രീജേഷ്
    "എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?
    ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?
    ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?
    ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?