Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?

Aപീയുഷ് ചൗള

Bഡ്വെയിൻ ബ്രാവോ

Cഭുവനേശ്വർ കുമാർ

Dയുസ്‌വേന്ദ്ര ചഹൽ

Answer:

D. യുസ്‌വേന്ദ്ര ചഹൽ

Read Explanation:

• യുസ്‌വേന്ദ്ര ചഹൽ 153 ഐ പി എൽ മത്സരങ്ങളിൽ നിന്നാണ് 200 വിക്കറ്റുകൾ നേടിയത്


Related Questions:

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
2023 ദേവ്ധർ ട്രോഫി ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത മലയാളി താരം ആര് ?

വിരാട് കോഹ്‌ലിയുടെ ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. 2008 ൽ മലേഷ്യലിൽ നടന്ന അണ്ടർ 19 ലോകകപ്പ് നേടിയ ടീമിനെ നയിച്ചു  
  2. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് നേടുന്ന താരം  
  3. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ 2  ഐസിസി ട്രോഫികൾ നേടി  
  4. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ 
    വേള്‍ഡ് ക്ലാസ് ജിംനാസ്റ്റ് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക്ക് കായിക താരം ?