App Logo

No.1 PSC Learning App

1M+ Downloads

ഭരണകാലത്ത് ഒരിക്കൽപ്പോലും പാർലമെൻറ്റിൽ സന്നിഹിതനാകാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി

Aലാൽ ബഹാദൂർ ശാസ്ത്രി

Bചരൺ സിംഗ്

Cവി.പി. സിംഗ്

Dഎ.ബി. വാജ്പേയി

Answer:

B. ചരൺ സിംഗ്

Read Explanation:

ഛരൺ സിംഗ് 

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1979 - 1980 
  • ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായ വ്യക്തി 
  • പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി 
  • ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു 
  • ചൌധരി ഛരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം ലഖ്നൌവിൽ സ്ഥിതി ചെയ്യുന്നു 
  • ഛരൺ സിംഗിന്റെ അന്ത്യവിശ്രമ സ്ഥലം - കിസാൻഘട്ട് 

Related Questions:

മൊറാർജി ദേശായിയുടെ സമാധിസ്ഥലം ഏത് പേരിലറിയപ്പെടുന്നു ?

ഇന്ത്യയിൽ വളരെ കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നത് ആര് ?

ജവഹർലാൽ നെഹ്റു എത്ര തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിട്ടുണ്ട്?

രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആരാണ്?

' ദി അദർ ഹാഫ് ' എന്ന രചന ആരുടേതാണ് ?