Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

Aമൻമോഹൻ സിംഗ്

Bമൊറാർജി ദേശായി

Cനരേന്ദ്ര മോദി

Dഅടൽ ബിഹാരി വാജ്പേയ്

Answer:

C. നരേന്ദ്ര മോദി

Read Explanation:

നരേന്ദ്ര മോദി 

  • ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രി 
  • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി 
  • പിന്നാക്ക സമുദായത്തിൽ നിന്നുള്ള ഏക പ്രധാനമന്ത്രി 
  • സിയാച്ചിൻ ഗ്ലോസിയർ സന്ദർശിച്ച രണ്ടാമത്തെ പ്രധാനമന്ത്രി 
  • സൌദി അറേബ്യ ,അഫ്ഗാനിസ്ഥാൻ ,പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളുടെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയ പ്രധാനമന്ത്രി 
  • ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി

Related Questions:

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ദേശീയ ബാലഭവൻ സ്ഥാപിച്ച വർഷം - 1956  
  2. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത സ്ഥലം - രാജസ്ഥാനിലെ നഗൗരി  
  3. പാക്കിസ്ഥാൻ ഭരണാധികാരിയായ അയൂബ് ഖാനുമായി സിന്ധു നദീജല കരാറിൽ ഒപ്പു വച്ചു  
  4. 1964 ജൂൺ 27 ന് ജവഹർ ലാൽ നെഹ്‌റു അന്തരിച്ചു
     

താഴെ പറയുന്നതിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ കൃതി അല്ലാത്തത് ഏതാണ് ? 

  1. വിശ്വചരിത്രവലോഹനം  
  2. എ ലൈഫ് ഓഫ് ട്രൂത്ത്  
  3. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  
  4. ദി അദർ ഹാഫ് 
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?
ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
ദലൈലാമക് അഭയം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?