App Logo

No.1 PSC Learning App

1M+ Downloads
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?

Aജവഹർലാൽ നെഹ്റു

Bവി.പി. സിംഗ്

Cലാൽ ബഹാദൂർ ശാസ്റ്റി

Dഇന്ദിരാഗാന്ധി

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്. ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.


Related Questions:

പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി ?
Which Indian states shares border with China?
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത് ?
What is the length of Jammu and Kashmir border shares with China?
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ?