Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cഇൻഡോനേഷ്യ

Dമാലിദ്വീപ്

Answer:

A. ബംഗ്ലാദേശ്

Read Explanation:

• ബംഗ്ലാദേശിൻ്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് ഹസീന • ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു സർക്കാരിനെ ഭരിച്ച വനിതയാണ് ഷെയ്ഖ് ഹസീന • ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയാണ് ഷെയ്ഖ് ഹസീന


Related Questions:

പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
സിംല കരാർ' ഏതു രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിയാണ്?
ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വലിയ രാജ്യം ഏതാണ് ?