Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ മോളിക്കുലാർ ബയോളജി അസോസിയേഷൻ ജീവശാസ്ത്രത്തിൽ യൂറോപ്പിലെ മികച്ച പ്രതിഭകളിൽ ഒരാളായി അംഗീകരിച്ചുകൊണ്ട് തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞ ആരാണ് ?

Aഅഞ്ജലി റോയ്

Bപർവീൻ ഫർസാന

Cഅനുരാധ ആചാര്യ

Dമഹിമ സ്വാമി

Answer:

D. മഹിമ സ്വാമി

Read Explanation:

  • യൂറോപ്യൻ മോളിക്കുലാർ ബയോളജി അസോസിയേഷൻ ജീവശാസ്ത്രത്തിൽ യൂറോപ്പിലെ മികച്ച പ്രതിഭകളിൽ ഒരാളായി അംഗീകരിച്ചുകൊണ്ട് തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞ - മഹിമ സ്വാമി

Related Questions:

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക സഹായത്തോടെ വിവിധ തരം ബയോമെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഗവേഷണം നടത്തുന്ന സ്ഥാപനം ഏതാണ് ?
ഗവേഷകരുടെ ജൈവശാസ്ത്രപരമായ കണ്ടുപിടുത്തം മറ്റുള്ളവർ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാൻ ഗവൺമെൻറ് അനുവദിക്കുന്ന അവകാശം ഏത് ?
ആൽഗകൾ പോലുള്ള സൂക്ഷ്മ ജീവികളിൽ നിന്നും ഉല്പാദിപ്പിക്കുന്നത് ഏത് തലമുറയിൽപ്പെട്ട ജൈവ ഇന്ധനങ്ങളാണ് ?
ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :
ജൈവവസ്തുക്കളുടെ വിഘടനസമയത്തും ഇനോർഗാനിക് കെമിക്കൽസിൻ്റെ ഓക്സിഡേഷൻ സമയത്തും ഓക്‌സിജൻ ചെലവഴിക്കാനുള്ള ജലത്തിൻ്റെ ശേഷിയെ എന്ത് പറയുന്നു ?