ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്‌സൺ വൈലിയെ ലണ്ടനിൽ വെച്ച് വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര് ?Aഖുദിറാം ബോസ്Bഅരബിന്ദോഘോഷ്Cമദൻലാൽ ദിൻഗ്രDശ്യാംജി കൃഷ്ണവർമ്മAnswer: C. മദൻലാൽ ദിൻഗ്ര Read Explanation: 1909 ലാണ് ഇന്ത്യ ഹൗസ് അംഗമായിരുന്ന മദൻലാൽ ദിൻഗ്ര കഴ്‌സൺ വൈലിയെ വധിച്ചത്Read more in App