Challenger App

No.1 PSC Learning App

1M+ Downloads
ശരീര ഭാരം കൂടിയതിനെ തുടർന്ന് 2025 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ അയോഗ്യനാക്കപ്പെട്ട ഇന്ത്യൻ താരം ?

Aഅമൻ ശരാവത്

Bരവി കുമാർ ദഹിയ

Cബജ്‌രംഗ് പുനിയ

Dവിനേഷ് ഫോഗട്ട്

Answer:

A. അമൻ ശരാവത്

Read Explanation:

  • ചാമ്പ്യൻഷിപ്പ് വേദി - ക്രൊയേഷ്യ

  • പാരീസ് ഒളിമ്പിക്സിൽ വെങ്കല ജേതാവാണ്


Related Questions:

2024 ആഗസ്റ്റിൽ അന്തരിച്ച "ഗ്രഹാം തോർപ്പ്" ഏത് കായികയിനവുമായ ബന്ധപ്പെട്ടിരിക്കുന്നു ?
ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?
ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ആദ്യ മലയാളി?
2020 -ൽ അറുപതാം വാർഷികം ആഘോഷിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഏതാണ് ?
ആഷസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?