App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ IIT (Indian Institute of Technology) സ്ഥാപിതമായത് എവിടെ ?

Aമദ്രാസ്

Bബോംബെ

Cഖരഗ്പൂർ

Dകാൺപൂർ

Answer:

C. ഖരഗ്പൂർ

Read Explanation:

1951 ൽ വെസ്റ്റ് ബംഗാളിലെ ഖരഗ്പൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ IIT സ്ഥാപിതമായത്


Related Questions:

ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?

ഇന്ത്യയില്‍ കൂടി കടന്നു പോകുന്ന രേഖ ഏതാണ് ?

ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?

The coldest place in India is?

വനവിസ്തീർണത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം എത്ര ?