Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉത്തരായന രേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aഉത്തർ പ്രദേശ്

Bത്രിപുര

Cഗുജറാത്ത്

Dജാർഖണ്ഡ്

Answer:

A. ഉത്തർ പ്രദേശ്

Read Explanation:

ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലൂടെയാണ് ഉത്തരായന രേഖ കടന്നുപോകുന്നത്. അവ താഴെ പറയുന്നവയാണ്:

  1. ഗുജറാത്ത്

  2. രാജസ്ഥാൻ

  3. മധ്യപ്രദേശ്

  4. ഛത്തീസ്‌ഗഢ്

  5. ഝാർഖണ്ഡ്

  6. പശ്ചിമ ബംഗാൾ

  7. ത്രിപുര

  8. മിസോറാം


Related Questions:

ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം ?
Sanchi Stupas situated in :
വസന്തപഞ്ചമി ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?