Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ യുനെസ്‌കോ "സുനാമി റെഡി" വില്ലേജുകളായി പ്രഖ്യാപിച്ച 24 ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cഒഡീഷ

Dകർണാടക

Answer:

C. ഒഡീഷ

Read Explanation:

• പ്രഖ്യാപനം നടത്തിയത് - യുനെസ്‌കോയുടെ ഇൻറ്റർഗവൺമെൻറെൽ ഓഷ്യനോഗ്രഫിക് കമ്മീഷൻ • സുനാമി പരിശീലന പരിപാടികൾ, അവബോധ ക്ലാസുകൾ, മോക് ഡ്രില്ലുകൾ, ഒഴിഞ്ഞുപോകാൻ സാധിക്കുന്ന വഴികൾ തിരിച്ചറിയൽ തുടങ്ങിയ 12 തരം പ്രവർത്തനങ്ങളിലൂടെ സുനാമിയെ നേരിടാൻ തയ്യാറെടുത്ത ഗ്രാമങ്ങൾക്കാണ് അംഗീകാരം ലഭിക്കുന്നത്


Related Questions:

തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത് ?
Rajgir Mahotsav is celebrated in ?
'സുന്ദർബൻ' ഏതു സംസ്ഥാനത്താണ്?
കേന്ദ്ര സർക്കാരിൻ്റെ PM വിശ്വകർമ്മ പദ്ധതിക്ക് ബദലായി പരമ്പരാഗത കൈത്തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കായി തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതി ?
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്?