App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതല്‍ ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് ?

Aമദ്ധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cഉത്തര്‍പ്രദേശ്

Dകേരളം

Answer:

C. ഉത്തര്‍പ്രദേശ്


Related Questions:

ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം :
അടുത്തിടെ പോലീസ് വകുപ്പിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി യെല്ലോ ഫംഗസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
ശുചിത്വത്തിനു മുൻഗണന നൽകി ഉത്സവങ്ങളും ആഘോഷങ്ങളും നടത്താൻ വേണ്ടി "സ്വച്ഛ് ത്യോഹാർ സ്വസ്ഥ് ത്യോഹാർ" എന്ന ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം ഏത് ?
പഴയ തിരുവിതാംകൂർ -കൊച്ചി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയെ തമിഴ്നാട് സംസ്ഥാനവുമായി കൂട്ടിച്ചേർത്ത വർഷം?