സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ഏത്?
Aകേരളം
Bഹരിയാന
Cരാജസ്ഥാൻ
Dഗോവ
Answer:
A. കേരളം
Read Explanation:
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീപുരുഷ അനുപാതം (Sex Ratio - ആയിരം പുരുഷന്മാർക്ക് ഉള്ള സ്ത്രീകളുടെ എണ്ണം) ഉള്ള സംസ്ഥാനം കേരളമാണ് (1084).