Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പരോക്ഷ നികുതി ഇവയിൽ ഏതാണ് ?

Aസേവന നികുതി

Bകോർപ്പറ്റ് നികുതി

Cതൊഴിൽ നികുതി

Dആദായ നികുതി

Answer:

A. സേവന നികുതി

Read Explanation:

  • ഭാരതത്തിൽ സേവനദാതാക്കൾ സേവനങ്ങൾ നൽകുന്നതിന് ഈടാക്കിയിരുന്ന ഒരു പരോക്ഷ നികുതിയാണ് സേവന നികുതി (Service Tax).

  • 2017 ജൂലൈ 1 മുതൽ ഇത് ചരക്കു സേവന നികുതിയിൽ (ജിഎസ്ടി - GST) ലയിപ്പിച്ചു


Related Questions:

Tukkum festival is prevalent in :
Tropical Evergreen Forests are found in which of the following states of India?
Ali-Aye-Ligang, the spring festival, is observed on the first Wednesday of the Phagun month in the Indian state of .............
Hornbill festival is organised every year in which of the following states?
അടുത്ത കാലത്ത് പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലേറെ വൈകി നടത്തിയ സംസ്ഥാനം ഏതാണ് ?