Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നിയമനിർമ്മാണ സഭ ഉള്ളത് എവിടെയാണ്?

Aരാജസ്ഥാൻ

Bഉത്തർപ്രദേശ്

Cമധ്യപ്രദേശ്

Dഇവയൊന്നുമല്ല

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അംഗബലം 403 ആണ്. ഏറ്റവും അംഗബലം കുറഞ്ഞ നിയമസഭയുള്ള സംസ്ഥാനമാണ് സിക്കിം


Related Questions:

ഉത്തരാഖണ്ഡിലെ പ്രധാന ഭാഷ ഏത്?
വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്
state bird of Rajasthan
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?