Challenger App

No.1 PSC Learning App

1M+ Downloads
പ്രഭാത കിരണങ്ങൾ ഏൽക്കുന്ന മലകളുടെ നാട് എന്ന് വിശേഷണമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?

Aഗുജറാത്ത്

Bസിക്കിം

Cഅരുണാചൽപ്രദേശ്

Dകശ്മീർ

Answer:

C. അരുണാചൽപ്രദേശ്

Read Explanation:

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തെ സംസ്ഥാനം ആണ് അരുണാചൽപ്രദേശ്. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം


Related Questions:

ഇന്ത്യയിൽ ആദ്യമായി agricultural land leasing policy നടപ്പാക്കിയ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?
അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?