Challenger App

No.1 PSC Learning App

1M+ Downloads
റൂർക്കല ഉരുക്കു നിർമ്മാണ ശാല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

Aഒഡിഷ

Bഝാർഖണ്ഡ്

Cമധ്യപ്രദേശ്

Dആന്ധ്ര പ്രദേശ്

Answer:

A. ഒഡിഷ

Read Explanation:

ഒഡീഷയിൽ ഉള്ള റൂർക്കല ഉരുക്കു ശാല സ്ഥാപിച്ചത് 1959ലാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇരുമ്പുരുക്കുശാല 1907-ൽ ആരംഭിച്ചത് ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ്. ടാറ്റാ സ്റ്റീൽ പ്ലാൻറ് എന്ന് ഇത് അറിയപ്പെടുന്നു


Related Questions:

സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏതാണ് ?
2020 മെയ്യിൽ വിശാഖപ്പട്ടണത്തിലെ രാസവസ്തു നിർമാണശാലയായ LG പോളിമെർ പ്ലാന്റിൽ നിന്നും ചോർന്ന വിഷവാതകം ഏതായിരുന്നു ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
The Tata Iron & Steel Company (TISCO) is located at which of the following places?
പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭിലായ് ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?