App Logo

No.1 PSC Learning App

1M+ Downloads
കിഴക്കിൻറെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

Aമഹാരാഷ്ട്ര

Bമേഖാലയ

Cകേരളം

Dകശ്മീർ

Answer:

B. മേഖാലയ

Read Explanation:

കിഴക്കിൻറെ ഓക്സ്ഫഡ് എന്ന് വിളിക്കുന്നത് പുണെയെ ആണ്


Related Questions:

തെലങ്കാന സംസ്ഥാനത്തിന്റെ പ്രഥമ ബ്രാൻഡ് അംബാസിഡർ?
ആന്ധ്രാപ്രദേശിൽ ' അമരജീവി ' എന്നറിയപ്പെടുന്നതാര് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ഏതു സംസ്ഥാനത്താണ് ?
തെലങ്കാന സംസ്ഥാനം രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ഏത് ?
ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?