App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സ്‌കൂളുകളിൽ "ഗുഡ് മോർണിംഗ്" എന്നതിന് പകരം "ജയ് ഹിന്ദ്" എന്ന് ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aഹരിയാന

Bമധ്യപ്രദേശ്

Cതമിഴ്‌നാട്

Dകേരളം

Answer:

A. ഹരിയാന

Read Explanation:

• കുട്ടികളിൽ ദേശസ്നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് "ജയ്ഹിന്ദ്" എന്ന് ഉപയോഗിക്കാൻ ഹരിയാന സർക്കാർ നിർദ്ദേശിച്ചത്


Related Questions:

' ചുവന്ന മലകളുടെ നാട് ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
അമുൽ ഡയറി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
ഇന്ത്യയിൽ ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിനായി "വെൽ സെൻസസ്" ആരംഭിച്ച സംസ്ഥാനം ?
"ജുഡിമ ഫെസ്റ്റിവൽ" ആഘോഷിക്കുന്ന സംസ്ഥാനം ?