App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കണക്ക് പ്രകാരം പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bമഹാരാഷ്ട്ര

Cതമിഴ്നാട്

Dകർണാടക

Answer:

B. മഹാരാഷ്ട്ര

Read Explanation:

• പ്രവാസി വരുമാന വിഹിതത്തിൽ രണ്ടാമതുള്ള ഇന്ത്യൻ സംസ്ഥാനം - കേരളം • മൂന്നാമത് - തമിഴ്‌നാട് • പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം - ഇന്ത്യ • രണ്ടാമത് - മെക്‌സിക്കോ • മൂന്നാമത് - ചൈന


Related Questions:

2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ) പാസ്സ്‌പോർട്ട് ഉള്ള രാജ്യം ഏത് ?
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?
2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിൻറെ സ്ഥാനം എത്ര ?