Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി CCTV സ്ഥാപിച്ച ഇന്ത്യൻ ട്രെയിൻ ?

Aഷാൻ ഇ പഞ്ചാബ്

Bരാജധാനി എക്സ്പ്രസ്സ്‌

Cഡെക്കാൻ ക്വീൻ

Dഅവന്തിക എക്സ്പ്രസ്സ്‌

Answer:

A. ഷാൻ ഇ പഞ്ചാബ്


Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?
ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള തീവണ്ടിപ്പാതയുടെ ഭാഗമായ , രാജ്യത്ത് കേബിളുകൾ താങ്ങി നിർത്തുന്ന ആദ്യ റെയിൽവേ പാലം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?
തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയ്ൻ സർവീസ് ആരംഭിച്ചത് ?
Name the Superfast Daily Express Train that runs between Madurai and Chennai