App Logo

No.1 PSC Learning App

1M+ Downloads

മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?

Aമറയൂർ

Bധൂദ്മരസ്

Cജോധ്പൂർ

Dമടിക്കേരി

Answer:

B. ധൂദ്മരസ്

Read Explanation:

• ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ധൂദ്മരസ് • കാങ്കർവാലി നാഷണൽ വാലി നാഷണൽ പാർക്കിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് • UNWTO - United Nations World Tourism Organization


Related Questions:

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

അടുത്തിടെ ഉദ്‌ഘാടനം ചെയ്ത വിജയ്പ്പൂർ-ഔറയ്യ-ഫുൽപ്പൂർ പ്രകൃതിവാതക ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്ത സംസ്ഥാനം ഏത് ?

തിരഞ്ഞെടുപ്പ് പരിഷ്കരണം ശുപാർശ ചെയ്യാൻ വേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?

2025 ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ മുഖ്യാഥിതി ആര് ?

താഴെ പറയുന്നതിൽ ഏത് വർഷമാണ് പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടന്നത് ?