2024 ൽ ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ?
Aമിതാലി രാജ്
Bനീതു ഡേവിഡ്
Cജയാ ശർമ്മ
Dസ്മിത ഹരികൃഷ്ണ
Answer:
B. നീതു ഡേവിഡ്
Read Explanation:
• ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് നീതു ഡേവിഡ്
• ഇന്ത്യൻ ദേശീയ ടീമിലെ ബൗളർ ആയിരുന്നു നീതു ഡേവിഡ്
• 2005 ലെ വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഇവർ
• 2024 ലെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട മറ്റു താരങ്ങൾ - അലെയ്‌സ്റ്റർ കുക്ക് (ഇംഗ്ലണ്ട്), എ ബി ഡീവില്യേഴ്‌സ് (ദക്ഷിണാഫ്രിക്ക)
• ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ താരം - ഡയാന എഡൽജി