2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
Aഉപേന്ദ്ര സിംഗ്
Bരാധികാ സിൻഹ
Cഷെറീൻ രത്നാകർ
Dഗായത്രി സ്പിവാക്
Answer:
D. ഗായത്രി സ്പിവാക്
Read Explanation:
2025-ലെ നോർവേയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ഗായത്രി സ്പിവാക് (Gayatri Chakravorty Spivak) ആണ്.
അവർ കൊളംബിയ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി പ്രൊഫസറും സാഹിത്യ നിരൂപകയും പോസ്റ്റ്കൊളോണിയൽ പഠനങ്ങളിൽ പ്രമുഖയുമാണ്. സാഹിത്യ വിമർശനം, തത്ത്വചിന്ത എന്നിവയിലെ അവരുടെ മികച്ച സംഭാവനകളെ മാനിച്ച് ഈ പുരസ്കാരം നൽകിയത്.