Challenger App

No.1 PSC Learning App

1M+ Downloads
1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?

Aയു. ആർ. ആനന്ദമൂർത്തി

Bഎം. ടി. വാസുദേവൻ നായർ

Cഒ. എൻ. വി. കുറുപ്പ്

Dമഹാശ്വേതാ ദേവി

Answer:

B. എം. ടി. വാസുദേവൻ നായർ

Read Explanation:

  1. ജി. ശങ്കരക്കുറുപ്പ് - 1965ൽ അദ്ദേഹത്തിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിലൂടെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിനു ലഭിച്ചു.
  2. എസ്. കെ. പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ എന്ന നോവലിനാണ് 1980 ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
  3. തകഴി ശിവശങ്കരപ്പിള്ള - 1984 ൽ കയർ എന്ന നോവലിനാണ് തകഴിക്ക് ജ്ഞാനപീഠം ലഭിച്ചത്‌.
  4. എം. ടി. വാസുദേവൻ നായർ ‌- 1995ൽ ജ്ഞാനപീഠം ലഭിച്ചു.
  5. ഒ. എൻ. വി. കുറുപ്പ് - ജ്ഞാനപീഠം പുരസ്കാരം (2007)
  6. അക്കിത്തം അച്യുതൻ നമ്പൂതിരി - സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2019 ൽ അദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

Related Questions:

2015 ലെ വയലാർ അവാർഡ് നേടിയതാര് ?
In January 2022, who among these has been awarded the Padma Bhushan Award in the field of Science and Engineering?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?
Who has been selected for the Indira Gandhi Prize for peace,disarmament and development for 2025?
The winner of 'Odakkuzhal award 2016' is: