2025 ലെ ബുക്കർ സമ്മാനത്തിന്റെ പ്രഥമ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ എഴുത്തുകാരി?Aഅരുന്ധതി റോയ്Bകിരൺ ദേശായിCഅമിതാവ് ഘോഷ്Dസൽമാൻ റുഷ്ദിAnswer: B. കിരൺ ദേശായി Read Explanation: പട്ടികയിലുൾപെട്ട കൃതി -"ദ ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി"യു കെ യിലോ അയർലെന്റിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകൾക് നൽകുന്ന പുരസ്‌കാരം Read more in App