Challenger App

No.1 PSC Learning App

1M+ Downloads
"Freedom : Memories 1954-2021" എന്ന പേരിൽ ആത്മകഥാംശമുള്ള പുസ്‌തകം എഴുതിയത് ആര് ?

Aകമല ഹാരിസ്

Bതെരേസ മെയ്

Cജസീന്ത ആർഡീൻ

Dആംഗല മെർക്കൽ

Answer:

D. ആംഗല മെർക്കൽ

Read Explanation:

• പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് • ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ ആയിരുന്നു ആംഗല മെർക്കൽ


Related Questions:

അന്നസിവെൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം :
"ദി സീക്രട്ട് ഓഫ് സീക്രട്ട്സ്" (The Secret of Secrets) എന്ന നോവലിൻ്റെ രചയിതാവ് ?
എമിലി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
മൂലധനം എന്ന കൃതി രചിച്ചതാര് ?
അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥ ഏത്?