App Logo

No.1 PSC Learning App

1M+ Downloads
യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഡയറക്റ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ ?

Aരവി ചൗധരി

Bജയ് ഭട്ടാചാര്യ

Cവിവേക് രാമസ്വാമി

Dസുഹാസ് സുബ്രഹ്മണ്യം

Answer:

B. ജയ് ഭട്ടാചാര്യ

Read Explanation:

• ബയോമെഡിക്കൽ, പൊതുജനാരോഗ്യ ഗവേഷണത്തിൻ്റെ ഉത്തരവാദിത്തമുള്ള യു എസ് സർക്കാരിൻ്റെ പ്രാഥമിക ഏജൻസിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്


Related Questions:

'Tsunami', is a word in which language?
' മൻഡാരിൻ ' ഏത് രാജ്യത്തെ ഭാഷയാണ് ?
ലോകപ്രശസ്ത നാവികനായ ഫെർഡിനൻറ് മെഗല്ലൻ ഏത് രാജ്യക്കാരനാണ് ?
“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
2024 ജനുവരിയിൽ ഏത് രാജ്യത്തിൻറെ രാജാവായിട്ടാണ് "ഇബ്രാഹിം ഇസ്കന്ദർ" ചുമതലയേറ്റത് ?