Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ഏത് ?

Aതേജസ് മാർക്ക് -1 എ

Bഎച്ച് എ -31 ബസന്ത്

Cസരസ്

Dപി ടി എ ലക്ഷ്യ 2

Answer:

A. തേജസ് മാർക്ക് -1 എ

Read Explanation:

• ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൻറെ ലഘു യുദ്ധവിമാനമായ തേജസിൻറെ ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന പുതിയ രൂപം ആണ് തേജസ് മാർക്ക് -1 എ • ഡിജിറ്റൽ റഡാർ വാണിംഗ് റിസീവറുകൾ, പുറം ഭാഗം സുരക്ഷിതമാക്കുന്നതിനുള്ള സെൽഫ് പ്രൊട്ടക്ഷൻ ജാമർ പോഡുകൾ എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള യുദ്ധവിമാനം ആണ് തേജസ് മാർക്ക് -1 എ


Related Questions:

ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
ഇന്ത്യയിൽ ' മാർഷൽ ഓഫ് ദി എയർഫോഴ്‌സ് '‌ പദവി ലഭിച്ച ഏക വ്യക്തി ആരാണ് ?
ഇന്ത്യയിൽ നിർമ്മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ വേണ്ടി തീരുമാനിച്ച റഷ്യയുടെ യുദ്ധവിമാനം ?
"ഇഗ്ല ആൻറി എയർ ക്രാഫ്റ്റ് മിസൈൽ" വാങ്ങുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് ?
അടുത്തിടെ DRDO നിർമ്മിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ?